കല്യാണസൗഗന്ധികം കഥകളി ഇന്ന്


ഇരിങ്ങാലക്കുട : ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടയത്ത് തമ്പുരാൻ രചിച്ച കല്യാണസൗഗന്ധികം കഥകളി ശനിയാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ അരങ്ങേറുന്ന കഥകളിയിൽ കേരളത്തിലെ മുതിർന്ന കഥകളി ആചാര്യന്മാരായ ഡോ. സദനം കൃഷ്ണൻകുട്ടി ഭീമസേനനായും സദനം ജി. വാര്യർ പാഞ്ചാലിയായും ഹനുമാനായി കോട്ടയ്ക്കൽ നന്ദകുമാരൻ നായരും രംഗത്ത് വരും. അപ്പുക്കുട്ടൻ സ്വരലയം ആമുഖപ്രഭാഷണം നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..