കോൺഗ്രസ് കൺവെൻഷൻ


വടക്കാഞ്ചേരി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് നവസങ്കല്പ്‌ പദയാത്രയിൽ ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ നിയോജകമണ്ഡലം കോൺഗ്രസ് കൺവെൻഷൻ തീരുമാനിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ജിജോ കുര്യൻ അധ്യക്ഷനായി.

പി.എ. മാധവൻ, രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, വൈശാഖ് നാരായണസ്വാമി, വേണുഗോപാലമേനോൻ, ടി.എൻ. കൃഷ്ണൻ, ടി.എസ്. രാമദാസ്, എൻ.എസ്. വർഗീസ്, ജിമ്മി ചൂണ്ടൽ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..