തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ


ഇരിങ്ങാലക്കുട :പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കും. ഐ ഫൗണ്ടേഷൻ ആശുപത്രിയുടെ സഹകരണത്തോടെ പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഹരി ഇരിങ്ങാലക്കുട ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലയൺസ് ക്ലബ്ബ് ക്യാമ്പ് കോ-ഓർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി അധ്യക്ഷത വഹിക്കും. രജിസ്ട്രേഷന്: 9446540890, 9539343242.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..