തിമിര ശസ്ത്രക്രിയാ ക്യാമ്പ് ഇന്ന്


ഇരിങ്ങാലക്കുട : സേവാഭാരതി ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിവരുന്ന തിമിര ശസ്ത്രക്രിയാ ക്യാമ്പ് ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലുള്ള ഓഫീസിൽ നടക്കുന്ന ക്യാമ്പ് ഡോ. കെ.സി. രജനി ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..