ബി.ജെ.പി. കൺവെൻഷൻ


വടക്കാഞ്ചേരി : ബി.ജെ.പി. നിയോജകമണ്ഡലം കാര്യകർത്താക്കളുടെ കൺവെൻഷൻ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, കെ. സുരേഷ്, കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, ഐ.എൻ. രാജേഷ്, ധന്യ രാമചന്ദ്രൻ, നിത്യ സാഗർ, കെ. വിനയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..