ഭിന്നശേഷി കുട്ടികളുടെ കുടുംബസംഗമം


ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ ബി.ആർ.സി.കളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കുടുംബസംഗമം . സസ്‌നേഹം 2022 എന്ന പേരിൽ സംഘടിപ്പിച്ചു മന്ത്രി ആർ. ബിന്ദു കുട്ടികളെ കാണാൻ എത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, അസ്മാബി ലത്തീഫ്, ലത സഹദേവൻ, കെ..എസ്. തമ്പി, കെ.വി. സുകുമാരൻ, ഡി.ഡി.ഇ. ടി.വി. മദനമോഹനൻ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..