സംസ്ഥാനപാതയിൽ ചതിക്കുഴികൾ അപകടക്കെണി


വടക്കാഞ്ചേരി : ഉന്നത നിലവാരത്തിൽ ടാറിട്ടെന്ന്‌ അവകാശപ്പെടുന്ന സംസ്ഥാനപാതയിൽ പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു.

വാഴക്കോടും പരുത്തിപ്രയിലുമെല്ലാം കുഴികൾ രൂപപ്പെട്ടു. പരുത്തിപ്രയിലെ കുഴി കാരണം ടിപ്പറുകൾ ഉൾപ്പെടെ തെറ്റായ ദിശയിൽ വരുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ഞായറാഴ്ചയും ആക്രി സാധനങ്ങളുമായി വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ കുഴിയിൽ ചാടി മറിഞ്ഞു. നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..