എൻ.ജി.ഒ. സംഘ് കുടുംബസംഗമം


•  എൻ.ജി.ഒ. സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം ആർ.എസ്.എസ്. സംസ്ഥാന കുടുംബ പ്രബോധൻ സഹ സംയോജക് ഇ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : എൻ.ജി.ഒ. സംഘ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കുടുംബസംഗമവും സേവാനിധി സമർപ്പണവും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ആർ.എസ്.എസ്. സംസ്ഥാന കുടുംബ പ്രബോധൻ സഹ സംയോജക് ഇ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. സംഘ് ജില്ലാ പ്രസിഡന്റ് എം. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

വി. വിശ്വകുമാർ, സുഗുണൻ പഴൂക്കര, കെ.വി. അച്യുതൻ, കെ.എസ്. പദ്‌മനാഭൻ, ജി. സതീഷ്, സന്തോഷ് ബോബൻ, കെ.ഡി. മാധവദാസ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..