പതാക ഉയർത്തി


• ഉത്രാളിക്കാവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്തതി ആഘോഷച്ചടങ്ങുകളുടെ പതാക ഉയർത്തൽ

വടക്കാഞ്ചേരി : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഉത്രാളിക്കാവിൽ പതാക ഉയർന്നു. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണൻ ദീപം തെളിയിച്ചു. ഉത്രാളിപ്പൂരം ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ പതാക ഉയർത്തി.

ദേവസ്വം ഓഫീസർ വി. മുരളീധരൻ, ഉപദേശക സമിതി പ്രസിഡന്റ് വി. ശ്രീധരൻ, വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ ദേശക്കമ്മിറ്റി ഭാരവാഹികളായ കെ. സതീഷ്‌കുമാർ, ബാബു പൂക്കുന്നത്ത്, പി.എ. വിപിൻ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..