ലോയേഴ്‌സ് ക്ലാർക്ക്‌സ് അസോ. സംസ്ഥാന സമ്മേളനം; പതാക ദിനം ആചരിച്ചു


•  കേരള ലോയേഴ്‌സ് ക്ലാർക്ക്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി കെ.എൽ. സെബാസ്റ്റ്യൻ, രക്ഷാധികാരി എ. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പതാക ഉയർത്തുന്നു

ഇരിങ്ങാലക്കുട : ഓഗസ്റ്റ് 12, 13 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന കേരള ലോയേഴ്‌സ് ക്ലാർക്ക്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കെ.എൽ. സെബാസ്റ്റ്യൻ, രക്ഷാധികാരി എ. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. സ്വാഗതസംഘം ജനറൽ കൺവീനർ സി.ടി. ശശി, അസി. സെക്രട്ടറി സി.ഡി. പ്രദീപൻ, ജില്ലാ ട്രഷറർ എ.എൻ. ഷാജി, യൂണിറ്റ് പ്രസിഡന്റ് സതീശൻ തലപ്പുലത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു കാട്ടുമാത്ത്, പി.സി. രാജീവ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..