അപേക്ഷ ക്ഷണിച്ചു


വടക്കാഞ്ചേരി : സർക്കാർ ഉദ്യോഗസ്ഥ സഹകരണസംഘം 2022 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചവർക്കും 2021 വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് എന്നീ പരീക്ഷകളിൽ സ്‌കോളർഷിപ്പ് ലഭിച്ചവർക്കും പുരസ്‌കാരം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.

സംഘത്തിലെ എ ക്ലാസ് അംഗങ്ങളുടെയും ജീവനക്കാരുടെയും ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ബാങ്കിന്റെ ഹെഡ് ഓഫീസിലും ചേലക്കര ബ്രാഞ്ചിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 31-നകം ലഭിക്കണം.

കേച്ചേരി : കണ്ടാണശ്ശേരി കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെ കർഷകദിനത്തോടനുബന്ധിച്ച് ആദരിക്കുന്നു.

ഓഗസ്റ്റ് ആറിന് മുമ്പായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..