ബോധവത്കരണം


വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷനായി.

സിവിൽ എക്‌സൈസ് ഓഫീസർ പി. രതീഷ് ബോധവത്കരണ ക്ലാസെടുത്തു.യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ, പി. രാധാകൃഷ്ണൻ, കെ.പി. രാമകൃഷ്ണൻ, കെ. രവീന്ദ്രനാഥൻ, ടി. നിർമല, എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..