മേലില്ലത്ത് വീണ്ടും കാട്ടാന


വടക്കാഞ്ചേരി : മച്ചാട് വനമേഖലയോടുചേർന്നുള്ള മേലില്ലം മേഖലയിൽ ശനിയാഴ്ച പുലർച്ചെ കാട്ടാന കൃഷിയിടത്തിലെത്തി. നെല്ലിക്കുന്നേൽ തോമസിന്റെ കൃഷിയിടത്തിലെ വാഴകളാണ് ആന നശിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ആന ഇവിടെ കൃഷി നശിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..