വഴിവാണിഭം ഒഴിവാക്കാൻ നടപടി


വടക്കാഞ്ചേരി : സംസ്ഥാനപാതയിലെ അത്താണി മെഡിക്കൽ കോളേജ് റോഡ് ജങ്‌ഷനിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ച് നഗരസഭ വാഹന വഴിവാണിഭം തടഞ്ഞു. മെഡിക്കൽ കോളേജ് റോഡ് ജങ്‌ഷന് സമീപം റോഡിന്റെ ഓരത്ത് വാഹനങ്ങളുമായി വന്ന് ഉള്ളിയും ആപ്പിളും തുടങ്ങി ഉണക്കമീൻ വരെ വിൽപ്പന നടത്തുന്നവരുടെ എണ്ണം പെരുകിയതോടെയാണ് നഗരസഭയുടെ നടപടി.

വാണിഭക്കാരും അവരുടെ വാഹനങ്ങളും വാങ്ങാനെത്തുന്നവരും ഒത്തുച്ചേരുന്നതോടെ ഗതാഗതക്കുരുക്കും ഇവിടെ പതിവായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..