ശില്പശാല


വടക്കാഞ്ചേരി : സൗഹൃദം സൊസൈറ്റിയുടെ രാമായണ പഠന ശില്പശാല പ്രൊഫ. തിയ്യാടി കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. രാമൻ അധ്യക്ഷനായി. പുന്നയ്ക്കൽ നാരായണൻ, വി.എ. വർഗീസ്, അംബികാദേവി കൊട്ടേക്കാട്, ഉഷ രാമചന്ദ്രൻ, കെ.വി. ദേവകി, ടി.എൻ. നമ്പീശൻ, ജോൺസൺ കുന്നംപിള്ളി തുടങ്ങിയവർ പ്രസംഗിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..