നഗരസഭയിൽ ഹരിതമിത്രം സർവേ


വടക്കാഞ്ചേരി : നഗരസഭയിൽ ഹരിതമിത്രം പദ്ധതിയുടെ പൈലറ്റ് സർവേക്ക്‌ തുടക്കമായി. ഹരിതകർമസേനാ അംഗങ്ങൾ രണ്ട്‌ ഡിവിഷനുകളിൽ സർവേ നടത്തി ക്യു.ആർ. കോഡ് പതിച്ചു. അടുത്തദിവസം ഹരിതകർമസേനാ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സഹായത്തോടെ ക്യു.ആർ. കോഡ് പതിച്ച് സർവേ നടത്തും. നഗരസഭയിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും ഇതോടെ ഹരിതമിത്രം പദ്ധതിയുടെ ഭാഗമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..