ശാഖാ സമ്പർക്കയജ്ഞം


വടക്കാഞ്ചേരി : എസ്.എൻ.ഡി.പി. ശാഖയിൽ സമ്പർക്കയജ്ഞം നടന്നു. തലപ്പിള്ളി താലൂക്ക് എസ്.എൻ.ഡി.പി. യോഗം യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ശാഖാ സമ്പർക്കയജ്ഞത്തിന് നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസൻ അധ്യക്ഷനായി. സുഭാഷ് പുഴക്കൽ, ശശി ചൂണ്ടുപുരയ്ക്കൽ, പി.കെ. ഭരതൻ, എം.കെ. ബാബു, പി.ജി. ബിനോയ്, കെ.വി. രവി, വി.പി. അയ്യപ്പൻ കുട്ടി, കെ.വി. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..