മരം വീണ് ഗതാഗതം മുടങ്ങി


അതിരപ്പിള്ളി : സംസ്ഥാനപാതയായ ആനമല റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. ഷോളയാർ വനമേഖലയിൽ രാവിലെയാണ് മരം വീണത്.

മലക്കപ്പാറയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും വനത്തിൽ കുടുങ്ങി.

യാത്രക്കാരും വനപാലകരും ചേർന്നാണ് മരം മുറിച്ചുനീക്കി ഗതാഗത തടസ്സം മാറ്റിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..