അഖിലകേരള എഴുത്തച്ഛൻ സമാജം മേഖലാ കൺവെൻഷൻ


•  ചേലക്കരയിൽ നടന്ന അഖിലകേരള എഴുത്തച്ഛൻ സമാജം മേഖലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

ചേലക്കര : ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ റൊട്ടേഷൻ രീതി സവർണർക്ക് അനുകൂലമാക്കിയ നടപടി ഉടൻ തിരുത്തണമെന്ന് അഖിലകേരള എഴുത്തച്ഛൻ സമാജം മേഖലാ കൺവെൻഷൻ. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.കെ. മോഹൻദാസ് അധ്യക്ഷനായി.

പി.ആർ. ദേവീദാസ്, സി. ഗോവിന്ദൻകുട്ടി, എൻ. സജീവൻ, ടി.ബി. വിജയകുമാർ, വി.വി. അനിൽകുമാർ, ജയകൃഷ്ണൻ, എ.എൻ. രാധാകൃഷ്ണൻ, കെ.വി. ഹരിദാസ്, ടി.എ. കേശവൻകുട്ടി, പി.ആർ. ബാലൻ, നളിനി, ഓമന, സി.എ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..