ഇരിങ്ങാലക്കുട : കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ ആരംഭിച്ച കോവിഡ് വാക്സിനേഷൻ 200 കോടി പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ ഒരാളായ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ലിൻസി പി.പി.യെ അനുമോദിച്ചു.
സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി പ്രസിഡന്റ് എം.പി. ജാക്‌സൺ പ്രധാനമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ആശുപത്രി ഡയറക്ടർമാർ, ഡോക്ടർമാർ, മറ്റു സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു..


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..