ഗവ. ഐ.ടി.ഐ. പ്രവേശനം


വടക്കാഞ്ചേരി : പട്ടികജാതി വികസന വകുപ്പിന്റെ എങ്കക്കാട്ടുള്ള ഗവ. ഐ.ടി.ഐ.യിൽ എൻ.സി.വി.ടി. സർവേയർ (മെട്രിക്) ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടികവർഗം, 10 ശതമാനം മറ്റു വിഭാഗം അപേക്ഷകർക്കായി സംവരണം ചെയ്തിരിക്കുന്നു. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ഐ.ടി.ഐ. അഡ്മിഷൻ 2022 ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അവസാനതിയതി ഓഗസ്റ്റ് 10-വിവരങ്ങൾക്ക്: 9446687058.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..