വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരേ പണിമുടക്ക്


• വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരേ ജീവനക്കാർ നടത്തിയ ധർണ സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി : വൈദ്യുതി നിയമഭേദഗതി ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതി മേഖലയിലെ ജീവനക്കാർ പണിമുടക്കി. കണ്ടശ്ശാംകടവ് ഇലക്‌ട്രിക്കൽ സെക്ഷനിൽ സി.പി.ഐ. ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. സി.എം. സുമേഷ് അധ്യക്ഷനായി. രാഗേഷ് കണിയാംപറമ്പിൽ, ജനാർദനൻ മണ്ണുമ്മൽ, വി.വി. പ്രഭാത്, എം.കെ. സദാനന്ദൻ, സാജൻ മുടവങ്ങാട്ടിൽ, ഷോയി നാരായണൻ, വി.എൻ. സുർജിത്ത്, പി. മഞ്ജു എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..