സൂപ്പർ ഗ്രേഡ് പദവി ലഭിച്ചു


വടക്കാഞ്ചേരി : സഹകരണസംഘങ്ങളിലെ ഏറ്റവും ഉയർന്ന റേറ്റിങായ സൂപ്പർ ഗ്രേഡ് പദവി വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണസംഘത്തിന് ലഭിച്ചു. സംസ്ഥാനത്ത് ജീവനക്കാരുടെ സഹകരണസംഘങ്ങൾ അപൂർവമായാണ് ഈ പദവിയിൽ എത്തിച്ചേരുക. ഒട്ടേറെ സംസ്ഥാന, ജില്ലാ പുരസ്‌കാരങ്ങൾ ഈ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..