പഴകിയ ഭക്ഷണം പിടിച്ചെടുത്തു


വടക്കാഞ്ചേരി : നഗരസഭ ഹെൽത്ത് സ്‌ക്വാഡ് അത്താണിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ രണ്ടിടത്തുനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഫെറാഗോ ഹൗസ് റെസ്റ്റോറന്റ്, വെയിറ്റ് എൻ ഈറ്റ് എന്നീ ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം സ്‌ക്വാഡ് പിടിച്ചെടുത്തത്.

നോട്ടീസ് നൽകി തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു.

നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാജീവൻ, സിദ്ധിക്കുൾ അക്ബർ, രാമാനുജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..