• കേച്ചേരി പട്ടിക്കര എം.എം.എൽ.പി. സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യത്തിന്റെ വിളംബരഘോഷയാത്രയിൽ നിന്ന്
കേച്ചേരി : പട്ടിക്കര എം.എം.എൽ.പി. സ്‌കൂളിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തൽ, ഗാന്ധിമരം നടൽ എന്നിവയുമുണ്ടായി.
മാനേജർ എ.എ. അബ്ദുള്ള, എ.എ. സെക്കീന, പ്രധാനാധ്യാപിക പ്രിൻസിപോൾ, അഖിഷ, രാജി സുനിൽകുമാർ, പി.എ. നസീറ, ഫെമിന, ടി.വി. വിദ്യ, അഖില തമ്പി, ടി.കെ. ജെമീഷ, എ. റൈഹാനത്ത് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..