വടംവലി: തൃശ്ശൂർ വിൻ ബോയ്‌സ് ജേതാക്കൾ


1 min read
Read later
Print
Share

• മങ്ങാട് നടന്ന അഖില കേരള വടംവലി മത്സരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ ഉദ്ഘാടനം ചെയ്യുന്നു

മങ്ങാട് : എച്ച്.സി. കമ്പനിപ്പടിയുടെ നേതൃത്വത്തിൽ മങ്ങാട് ചാത്തംകുളത്ത് അഖില കേരള വടംവലി മത്സരം നടന്നു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മേഗി അലോഷ്യസ് അധ്യക്ഷയായി.

ഐ.ആർ.ഇ. തൃശ്ശൂർ ജില്ലാ വടംവലി അസോസിയേഷൻ മത്സരം നിയന്ത്രിച്ചു. എട്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തൃശ്ശൂർ വിൻബോയ്‌സ് ഒന്നാം സ്ഥാനം നേടി.

അനശ്വര മച്ചാട് ബി ടീമിനാണ് രണ്ടാം സ്ഥാനം. അനശ്വര മച്ചാട് എ ടീം മൂന്നാം സ്ഥാനവും നേടി. പ്രസിഡന്റ് സി.എ. സുധീർ, സെക്രട്ടറി കെ.എസ്. പ്രദീപ്, ട്രഷറർ യു.ബി. രഞ്ജിത്ത്, രക്ഷാധികാരി യു.വി. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..