പെരുമ്പിലാവ് : കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷിസിഞ്ചായി യോജനപ്രകാരം സൂക്ഷ്‌മ ജലസേചനസംവിധാനം സ്ഥാപിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം. പദ്ധതിപ്രകാരം ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനപദ്ധതികളാണ് സ്ഥാപിക്കേണ്ടത്. ചെറുകിട, നാമമാത്ര കർഷകർക്ക് പദ്ധതിയുടെ 55 ശതമാനവും മറ്റുള്ളവർക്ക് 45 ശതമാനവുമാണ് സഹായധനം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ ഒാഫീസുമായോ കൃഷിഭവനുകളുമായോ ബന്ധപ്പെടാം. ഫോൺ:
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..