അധ്യാപക ഒഴിവ്


തൃപ്രയാർ : എൻ.ഇ.എസ്. കോളേജിൽ കംപ്യൂട്ടർ അധ്യാപക ഒഴിവുണ്ട്. ഗണിതം ഒരു വിഷയമായി പഠിച്ചിട്ടുള്ള എം.സി.എ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 29-ന് 11-ന്. ഫോൺ: 0487 2402020, 9745782120.

ഹൃദയരോഗ നിർണയ ക്യാമ്പ്



ചാവക്കാട് : ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി മഹാത്മ സോഷ്യൽ സെന്ററും ചാവക്കാട് ഹയാത്ത് ആശുപത്രിയും ഒക്ടോബർ രണ്ടിന് സൗജന്യ ഹൃദയരോഗ നിർണയ ചികിത്സാക്യാമ്പ് നടത്തുന്നു. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ചാവക്കാട് ഹയാത്ത് ആശുപത്രി ഗ്രൗണ്ടിലാണ് ക്യാമ്പ്. ബുക്കിങ്ങിനായി 94977 39004, 99611 57030, 97466 66623 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..