റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു


വടക്കാഞ്ചേരി : ഇന്ത്യൻ റെയിൽവേയുടെ സ്വച്ഛത് പഗ്വാര ക്യാമ്പയിന്റെ ഭാഗമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജ് എൻ.എസ്.എസ്. വൊളന്റിയർമാർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമും പരിസരവും ശുചീകരിച്ചു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വി. ധന്യ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ എസ്.കെ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..