സമ്മാനമായി പോസ്റ്റർ കൊളാഷും


• ലക്ഷ്മീദേവിയും മലപ്പാൻ സിസിലിയും ചേർന്ന് പോസ്റ്റർ കൊളാഷ് രാഹുൽഗാന്ധിക്ക്‌ നൽകുന്നു

തൃശ്ശൂർ : ഞായറാഴ്‌ചത്തെ യാത്രയിൽ രാഹുൽഗാന്ധിക്കു ലഭിച്ച സമ്മാനങ്ങളിൽ രാഹുലിന്റെത്തന്നെ പോസ്റ്ററുകൾ ചേർത്ത് നിർമിച്ച കൊളാഷും.

ഞായറാഴ്‌ചത്തെ യാത്ര തുടങ്ങി അധികം വൈകുന്നതിനുമുമ്പാണ് ഇത് രാഹുലിന്റെ കൈകളിലെത്തുന്നത്. കോലഴി ഇടുക്കാട്ട് നാരായണൻ നായരുടെ ഭാര്യ ലക്ഷ്മീദേവിയും കോലഴി സ്വപ്നഭൂമിയിലെ മലപ്പാൻ സിസിലിയും ചേർന്നാണ് നൽകിയത്.



യൂത്ത് കോൺഗസ് കോലഴി മണ്ഡലം പ്രസിഡന്റും ഡിസെനറുമായ ശരത് പൂവണിയാണ് പോസ്റ്ററുകളും കൊളാഷും തയ്യാറാക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..