ഊർജസംരക്ഷണ സർവേക്ക് തുടക്കമായി


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഫിസിക്‌സ് സ്വാശ്രയ വിഭാഗം കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് നടത്തുന്ന ഊർജ സംരക്ഷണ സർവേക്ക്‌ തുടക്കമായി. കെ.എസ്.ഇ.ബി. എക്‌സിക്യുട്ടീവ് എൻജിനീയർ പി.എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ വിഭാഗം ഡയറക്ടർ റവ. ഡോ. വിൽസൺ തറയിൽ ആധ്യക്ഷ്യം വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്‌സൺ പാറേക്കാടൻ, ഫിസിക്‌സ് വിഭാഗം കോ-ഓർഡിനേറ്റർ പ്രൊഫ വി.പി. ആന്റോ, ബൈജു കൃഷ്ണദാസ്, പ്രൊഫ. ഇ.ജെ. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..