അനധികൃത അറവുശാല പൊളിച്ചുനീക്കും


കേച്ചേരി : പട്ടിക്കരയിൽ ആളൊഴിഞ്ഞ പറമ്പിൽ പ്രവർത്തിച്ചിരുന്ന അനധികൃത അറവുശാല പൊളിച്ചുനീക്കാൻ ചൂണ്ടൽ പഞ്ചായത്ത് നടപടിയെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിലിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗവും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്ത് സംയുക്തപരിശോധന നടത്തി. അറവുമാലിന്യം കേച്ചേരിപ്പുഴയിലേക്ക് ഒഴുക്കുന്നതായും വൈദ്യുതിമോഷണം നടത്തുന്നതായും കണ്ടെത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..