മങ്ങാട് : ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ മങ്ങാട് നിയന്ത്രണംവിട്ട കാർ വൈദ്യുതിക്കാലിലും മതിലിലും ഇടിച്ചു. നാലാംകല്ല് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം.
വിൽക്കൂറ്റിൽ വീട്ടിൽ അരവിന്ദന്റെ മതിൽ ഭാഗികമായി തകർന്നു. മതിലിന്റെ കല്ലുകൾ തെറിച്ചു വീണ് വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനും ജനൽ ചില്ലുകൾക്കും നാശമുണ്ടായി.
കാർ യാത്രക്കാരനും വീട്ടുമുറ്റത്തുണ്ടായിരുന്നവരും അദ്‌ഭുതകരമായി രക്ഷപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..