അഷ്ടബന്ധ കലശം


മാള : തൻകുളം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ സമർപ്പണത്തിന്റെ ഭാഗമായുള്ള അഷ്ടബന്ധകലശം ചടങ്ങുകൾ വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് നാരായണീയ സമർപ്പണം, വൈകീട്ട് ചിന്തുപാട്ട്, പ്രഭാഷണം എന്നിവ നടക്കും. വ്യാഴാഴ്ച അഷ്ടബന്ധം ഉറപ്പിക്കൽ, അന്നദാനം, മേളം, ദീപക്കാഴ്ച എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..