ഹാൻഡ് ബോൾ; അന്നനാട് എച്ച്.എസ്.എസ്. ജേതാക്കൾ


ഡോൺബോസ്‌കോ സ്‌കൂളിൽ നടന്ന ഹാൻഡ് ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ ടീം

ഇരിങ്ങാലക്കുട : ഡോൺബോസ്‌കോ സ്‌കൂളിൽ ഹാൻഡ് ബോൾ ടൂർണമെന്റിൽ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി. ആതിഥേയരായ ഇരിങ്ങാലക്കുട ഡോൺബോസ്‌കോ എച്ച്.എസ്.എസ്. സ്‌കൂളിനെ (19-14) തോൽപ്പിച്ചാണ് അന്നനാട് വിജയികളായത്.

ലാസർ മുരിങ്ങത്ത് പറമ്പിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സ്‌കൂൾ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അധ്യക്ഷനായി. പ്രിൻസിപ്പൽ ഫാ. സന്തോഷ് മാത്യു, അധ്യാപക പ്രതിനിധി ഡേവിസ് പി.ജെ. എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..