• മോതിരക്കണ്ണി മണ്ണുംപുറം മഹാദേവക്ഷേത്രത്തിൽ വീടുകളിൽ പച്ചക്കറികൃഷി ഒരുക്കുന്ന രൗദ്രശാകം പദ്ധതി സനീഷ്കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
പരിയാരം : മോതിരക്കണ്ണി മണ്ണുംപുറം മഹാദേവക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവത്തിന്റെ ഭാഗമായി ആയിരം ഭവനങ്ങളിൽ പച്ചക്കറി കൃഷി ഒരുക്കുന്ന രൗദ്രശാകം പരിപാടി തുടങ്ങി. സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ക്ഷേത്രസമിതി പ്രസിഡന്റ് കെ.ബി. അജോഷ് അധ്യക്ഷനായി. സത്യസായി സേവാ സംഘടന ജില്ലാ കോ-ഓർഡിനേറ്റർ പി.ജി. സതീഷ്, പി.പി. സദാനന്ദൻ, പി.എൻ. ബീന, കെ.ആർ. മനോജ്, പത്മനാഭൻ കൈനിക്കര, പി.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..