പാഞ്ഞാൾ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ലഹരിക്കെതിരേയുള്ള ഗോൾ ചലഞ്ച് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. പ്രേംകൃഷ്ണ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു
പാഞ്ഞാൾ : ലഹരിക്കെതിരേ ഗോളടി ചലഞ്ചുമായി പാഞ്ഞാൾ ഗവ. ഹയർസെക്കൻഡറി സ്കൂൾ. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. പ്രേംകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഷൊർണൂർ റോട്ടറി ക്ലബ്ബ് ചെയർപേഴ്സൺ ഗീത എബ്രഹാം അഞ്ചു ഫുട്ബോൾ സ്കൂളിന് കൈമാറി.
പ്രിൻസിപ്പൽ ജിന ബാല, പ്രധാനാധ്യാപിക പി.ടി. ഉഷ, ജില്ലാപഞ്ചായത്തംഗം കെ.ആർ. മായ, പി.ടി.എ. പ്രസിഡന്റ് എ.കെ. സൈതലവി, യു. പ്രസാദ്, കെ.സി. സജൻ, ഡോ. സജോയ് സി. മാത്യു, രാമു ചാത്തനാത്ത്, ശ്രീകുമാർ പാപ്പുള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..