അപേക്ഷ ക്ഷണിച്ചു


തൃശ്ശൂർ : കേരളോത്സവത്തിൽ ജില്ലാതലത്തിൽ നേരിട്ട് നടത്തുന്ന മത്സരങ്ങളായ വായ്പാട്ട് (ക്ലാസിക്കൽ-ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ളൂട്ട്, വീണ, ഹാർമോണിയം, ഗിത്താർ മത്സരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞവർക്കും 30 വയസ്സ് കവിയാത്തവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ പേര്, അഡ്രസ്, ജനനത്തീയതി, ഫോട്ടോ, ഫോൺനമ്പർ, തിരിച്ചറിയൽരേഖ നമ്പർ എന്നിവയുമായി ഡിസംബർ എട്ടിനകം ഇ മെയിൽവഴി അപേക്ഷ നൽകണം. മെയിൽ അഡ്രസ് tcr.ksywb@kerala.gov.in. ഫോൺ: 8281637880, 8078708370.

തൃശ്ശൂർ : സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ നേതൃത്വത്തിൽ തൃശ്ശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട സെന്ററുകളിൽ നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിൽ ചേരാൻ താത്‌പര്യമുള്ളവർ ഡിസംബർ 10ന്- മുമ്പായി അപേക്ഷിക്കണം. സീറ്റുകൾ പരിമിതം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7306863566, 9947797719.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..