എ.കെ.ടി.എ. കൺവെൻഷൻ


ആലപ്പാട് : ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ആലപ്പാട് യൂണിറ്റ് കൺവെൻഷൻ നടത്തി. ആലപ്പാട് ജി.എൽ.പി. സ്‌കൂൾ ശതാബ്ദിമന്ദിരത്തിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അംബിക ജയപ്രകാശ് അധ്യക്ഷനായി.

പീതാംബരൻ ഇയ്യാനി, ഷിമ്മി ശിവദാസ്, ജിജി തിലകൻ, സലിജ ഹരിരാജ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അംബിക ജയപ്രകാശ്, ഷക്കീല ലത്തീഫ്, ബിജിലി തമ്പി എന്നിവരെ തിരഞ്ഞെടുത്തു.

വെങ്കിടങ്ങ് : ലഹരി ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് എ.കെ.ടി.എ. വെങ്കിടങ്ങ് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ്‌ സിൽസി വർഗീസ് അധ്യക്ഷയായി. സെക്രട്ടറി ടി.ടി. ഫ്രാൻസിസ്, എൻ.കെ. വിജയ, പി.വി. ദശരഥൻ, ടി.എ. ഫ്രാൻസിസ്, എ.എസ്. മണി എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..