കണ്ടെയ്‌നർ ലോറിയും കാറും സൈക്കിളും കൂട്ടിയിടിച്ചു


രണ്ടുപേർക്ക് പരിക്ക്

Caption

വാടാനപ്പള്ളി : ചിലങ്ക ജങ്ഷന് സമീപം കണ്ടെയ്‌നർ ലോറിയും കാറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ കൊൽക്കത്ത സ്വദേശി ബാബു (25), കാർ ഡ്രൈവർ കൊടുങ്ങല്ലൂർ കാര കാതിയാളം പുത്തൻകാട്ടിൽ സലീഷ് (36) എന്നിവരെ തൃപ്രയാർ ആക്ട്‌സ് പ്രവർത്തകർ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. വാഹനങ്ങൾ വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തെത്തുടർന്ന് സൈക്കിൾ യാത്രികൻ റോഡരികിലേക്ക് തെറിച്ചുവീണു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..