തൃക്കാർത്തിക നാളെ


കേച്ചേരി : പെരുമണ്ണ് പിഷാരിക്കൽ കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവവും സഹസ്രാധിക ദീപക്കാഴ്ചയും ബുധനാഴ്ച നടക്കും. വിശേഷാൽ പൂജകൾക്കുശേഷം വൈകീട്ട് ഡബിൾ തായമ്പക അരങ്ങേറും.

പാഞ്ഞാൾ : കിള്ളിമംഗലം പനംകുന്നത്ത് കാവ് വനദുർഗാദേവീ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾ, വാകചാർത്ത്, അഭിഷേകം, അഷ്ടദ്രവ്യമഹാഗണപതിഹോമം, ശുദ്ധികർമം, ഉദയാസ്തമയപൂജ തുടങ്ങിയവ നടക്കും.

: പാഞ്ഞാൾ ദേവസ്വം കാട്ടിൽകാവിൽ ബുധനാഴ്ച മഹാഗണപതിഹോമം, ദീപ പ്രദക്ഷിണം, നവകം, പഞ്ചഗവ്യം, ലളിതാ സഹസ്രനാമ സർവൈശ്വര്യപൂജ, കലശാഭിഷേകം, സഹസ്രദീപക്കാഴ്ച എന്നിവ നടക്കും. കൈപ്പഞ്ചേരി നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..