തൊഴിൽ സംരക്ഷണം ഉറപ്പാക്കണം


വടക്കാഞ്ചേരി : സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് തൊഴിൽ വേതന സംരക്ഷണം ഉറപ്പാക്കണമെന്ന് എ.ഐ.വൈ.എഫ്. മണ്ഡലം വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി അധ്യക്ഷയായി.

സൂര്യാ രജീഷ്, ഇ.എം. സതീശൻ, എം.ആർ. സോമനാരായണൻ, ഷീലാ മോഹൻ, എം.വി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. റെനീഷാ ബിജുവിനെ മണ്ഡലം കൺവീനറായി തിരഞ്ഞെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..