ഫുട്‌ബോൾ മത്സരം


ചാവക്കാട് : അഖിലേന്ത്യ കിസാൻസഭ ദേശീയസമ്മേളനത്തിന്റെ പ്രചാരണാർഥം കടപ്പുറം മേഖലാ സംഘാടകസമിതി തൊട്ടാപ്പിൽ സൗഹൃദ ഫുട്‌ബോൾമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് കർഷകസംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് ട്രോഫി നൽകി. എൽ.സി. സെക്രട്ടറി കെ.വി. അഷറഫ്, കർഷകസംഘം ഏരിയ കമ്മിറ്റി അംഗം കെ.കെ. സതീഭായ് തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..