അഴീക്കോട് ഐ.എം.യു.പി. സ്കൂളിന്റെ അറുപത്തിരണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം സി.പി. സാലിഹ് നിർവഹിക്കുന്നു
കൊടുങ്ങല്ലൂർ : അഴീക്കോട് ഐ.എം.യു.പി. സ്കൂളിന്റെ അറുപത്തിരണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം സി.പി. സാലിഹ് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് നൗഷാദ് കൈതവളപ്പിൽ അധ്യക്ഷനായി.
പ്രധാനാധ്യാപിക എൻ.എം. ഷൈജ, പി.ടി.എ. വൈസ് പ്രസിഡന്റ് പി.എ. മനാഫ്, നസീമ, ബീന, മാതൃസംഗമം പ്രസിഡന്റ് നിഷ ഹാരിസ്, സബിത, പ്രജീഷ്, മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..