വിജയികളെ അനുമോദിച്ചു


തൃപ്രയാർ : ജില്ലാ, സംസ്ഥാന കരാത്തെ മത്സരങ്ങളിൽ വിജയിച്ചവരെ ഗോജുക്കാൻ അസോസിയേഷൻ അനുമോദിച്ചു. പ്രസിഡന്റും ചീഫ് ഇൻസ്ട്രക്റ്ററുമായ മധു വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ വിജയിച്ചവർ കേരളത്തെ പ്രതിനിധാനംചെയ്ത് ദേശീയതലത്തിൽ ഏപ്രിലിൽ നടക്കുന്ന മത്സരത്തിലേക്ക് യോഗ്യത നേടി. താഷ്‌െകന്റ്, ഉസ്ബകിസ്താനിൽ നടക്കുന്ന ഏഷ്യൻ കരാത്തെ ചാമ്പ്യൻഷിപ്പിൽ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മധു വിശ്വനാഥിനെ ഗോജുക്കാൻ അസോസിയേഷൻ സെക്രട്ടറി വി.എസ്. സുനിൽ പൊന്നാടയണിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..