ഷർട്ട് ധരിച്ച് ക്ഷേത്രദർശനം നടത്തിയത് ആചാരലംഘനം -ഭരണസമിതി


തൃശ്ശൂർ : കൂർക്കഞ്ചേരി മാഹേശ്വരക്ഷേത്രത്തിൽ വെള്ളിയാഴ്ച അഷ്ടബന്ധകലശത്തിനിടെ അഡ്വ. കെ.ബി. മോഹൻദാസ് ഷർട്ട് ധരിച്ച് കയറിയത് ആചാരങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് ഭരണസമിതിയുടെ അറിവോടെയല്ലെന്നും ഭാരവാഹികൾ.

ഇത്തരം നടപടി കുറ്റകരവും ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കലുമാണ്. നിലവിലുള്ള ആചാരപ്രകാരം ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിക്കാതെ ദർശനം നടത്താനേ അനുവദിക്കൂ എന്ന് പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി കെ.കെ. മുകുന്ദൻ എന്നിവർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..