• ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ (സി.ഐ.ടി.യു.) അംഗത്വവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.കെ. ഷാജൻ നിർവഹിക്കുന്നു
തൃശ്ശൂർ : ജില്ലാ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ (സി.ഐ.ടി.യു.) അംഗത്വ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ പി.െക. ഷാജൻ നിർവഹിച്ചു. തൃശ്ശൂർ ജയ്ഹിന്ദ് മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് ടി.എസ്. സുമേഷ് അധ്യക്ഷനായി.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി. സുധാകരൻ, വൈസ് പ്രസിഡന്റ് ഷൈല ജയിംസ്, യു. സതീശ് കുമാർ, യു.ജി. സുരേന്ദ്രൻ, സന്തോഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..