തിരുവില്വാമല : മാതൃഭൂമി വരിക്കാർക്കുള്ള കുടുംബസുരക്ഷാപദ്ധതിയുടെ ഭാഗമായി നിലവിലുള്ള വരിക്കാരെ ഇൻഷുറൻസിൽ ചേർക്കാനും പുതിയ വരിക്കാരായി ചേർന്ന് ഇൻഷുറൻസ് പരിരക്ഷയിൽ അംഗമാകാനും അവസരം.
മാതൃഭൂമിയും മാതൃഭൂമിയുടെ തിരുവില്വാമല മേഖലാ പത്ര ഏജൻസികളും സംയുക്തമായി എട്ടിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ തിരുവില്വാമല ഷിർദിസായിബാബ ക്ഷേത്രത്തിനു മുൻവശത്തുള്ള പുനർജനി ആയുർവേദിക് ക്ലിനിക് ഹാളിൽ നടത്തുന്ന ക്യാമ്പിലെത്തി അംഗത്വമെടുക്കാം. വിവരങ്ങൾക്ക്: 8606553070
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..