• വാടാനപ്പള്ളി വ്യാസനഗറിൽ നടക്കുന്ന ദേശവിളക്കിന്റെ ഓഫീസ് എ.ആർ. അയ്യപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വാടാനപ്പള്ളി : വ്യാസനഗറിൽ നടക്കുന്ന ദേശവിളക്കിന്റെ സംഘാടകസമിതി ഓഫീസ് രക്ഷാധികാരി എ.ആർ. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ദേശവിളക്ക് ആഘോഷ ചെയർമാൻ എ.കെ. ശ്രീകുമാർ അധ്യക്ഷനായി.
സി.കെ. സുഗുണൻ, ദാസൻ കുഞ്ഞാത്തൻ, ആലുങ്ങൽ മുരളി, ടി.എസ്. കുമാരൻ, കുട്ടംപാറൻ ബാഹുലേയൻ, ഐ.കെ. കുങ്കൻ, അഭിലാഷ് ശാന്തി, കെ.ബി. ശ്രീജിത്ത്, കെ.എസ്. സുബിൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..