കൊരട്ടി : കെ.സി.വൈ.എം. അങ്കമാലി എറണാകുളം മേജർ അതിരൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ- ജിസ്‌മോൻ ജോണി കൊരട്ടി (പ്രസി.), സില്ല നിക്‌സൺ, ഷെയ്‌സൺ തോമസ് (വൈസ് പ്രസി.), ജെറിൻ പാറയിൽ (ജന. സെക്ര.), ജിലു ജോജി, അമൽ ജോസ് (ജോ.സെക്ര.)
മാർട്ടിൻ വർഗീസ് (ട്രഷ.), റിസോ തോമസ്, ആൻ മരിയ ബിജു (സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ), ജോസഫ് സാജു, പ്രിയങ്ക ദേവസി (സംസ്ഥാന സെനറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ഫാ. ജൂലിയസ് കറുകുന്തറയാണ് അതിരൂപത ഡയറക്ടർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..